സംഘ് ഗ്രൂപ്പുകളുടെ നുണപ്രചാരണത്തെ പൊളിച്ചടുക്കി പോലീസിന്റെ ട്രോൾ വീഡിയോ

  • 13
    Shares

ശബരിമല വിഷയത്തിൽ നുണകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളായി മാറിയിരിക്കുകയാണ് സംഘ്പരിവാറിന്റെ സൈബർ ഗ്രൂപ്പുകൾ. പോലീസിനെ ആക്രമിക്കാനാണ് സംഘ് ഗ്രൂപ്പുകൾ കൂടുതലും നുണപ്രചാരണം നടത്തുന്നത്. എന്നാൽ ശക്തമായ മറുപടി നൽകി രംഗത്തു വന്നിരിക്കുയാണ് കേരളാ പോലീസ് ഫേസ്ബുക്കിലൂടെ.

്‌വ്യാജ പോസ്റ്റുകളെ തുറന്നുകാണിക്കുന്ന ട്രോൾ വീഡിയോയുമായാണ് ഇത്തവണ കേരളാ പോലീസ് വന്നിരിക്കുന്നത്

വീഡിയോ കാണാം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *