ഗവിയിലേക്ക് പോയ ടൂറിസ്റ്റ് ബസ് തടഞ്ഞ സംഘപരിവാർ ഗുണ്ടകളെ അറസ്റ്റ് ചെയ്തു

Loading...
  • 55
    Shares

ഗവിയിലേക്ക് പോയ ടൂറിസ്റ്റ് ബസ് തടഞ്ഞ സംഘപരിവാറിന്റെ സ്ത്രീകളെ തടയാനുള്ള സ്‌ക്വാഡായ ശബരിമല കർമ സമിതിക്കാരെ അറസ്റ്റ് ചെയ്തു. ഇരുപതിലധികം പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ശബരിമലയിലേക്ക് സ്ത്രീകളെ കൊണ്ടുവരാനെത്തിയെന്ന വാദവും പൊക്കിപ്പിടിച്ചാണ് ഇവർ ടൂറിസ്റ്റ് ബസും തടഞ്ഞിട്ടത്.

സ്ത്രീകൾ ഉൾപ്പെടെ തമിഴ്‌നാട്ടിൽ നിന്നുള്ള സംഘമാണ് ബസിലുണ്ടായിരുന്നത്. സ്ത്രീകളെ കണ്ടതോടെ ശബരിമലയിലേക്ക് പോകുന്നതാണെന്ന് കരുതിയ സംഘപരിവാറുകാർ പതിവ് പോലെ നാമജപവും തെറിവിളിയുമൊക്കെയായി ബസ് തടയുകയും ഭീഷണി കലാപരിപാടികൾ എടുക്കുകയുമായിരുന്നു. പുല്ലുമേട്ടിൽ വെച്ചാണ് ബസ് തടഞ്ഞത്. ബസിലുള്ളവരെ ഭയപ്പെടുത്തി ഇവരുടെ രേഖകൾ പരിശോധിക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *