ഹർത്താലിൽ അക്രമം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഉത്തരവ്; പൊതുമുതൽ നശിപ്പിച്ചാൽ അക്രമികളിൽ നിന്ന് ഈടാക്കും

Loading...
  • 178
    Shares

നാളെ സംസ്ഥാനത്ത് സംഘപരിവാർ നടത്തുന്ന ഹർത്താലിൽ അക്രമം നടത്തുന്നവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാൻ ഡിജിപിയുടെ ഉത്തരവ്. ജില്ലാ പോലീസ് മേധാവിമാർക്കാണ് ഡിജിപി ഉത്തരവ് നൽകിയിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.

സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയോ, പൊതുമുതൽ നശിപ്പിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കണം. പൊതുമുതൽ നശിപ്പിച്ചാൽ അക്രമികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം ഈടാക്കണം. സർക്കാർ ഓഫീസുകളും കടകളും തുറക്കാനുള്ള എല്ലാ നടപടികളും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ഡിജിപിയുടെ ഉത്തരവിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *