മന്ത്രിയുടെ പരിപാടിയിൽ നാമജപവുമായി എത്തിയ സ്ത്രീകൾ നാണം കെട്ടു; പ്രതിഷേധക്കാരെ കൂവി വിളിച്ച് മറ്റ് സ്ത്രീകൾ ഇറക്കിവിട്ടു

  • 105
    Shares

തിരുവനന്തപുരത്ത് മന്ത്രി എ സി മൊയ്തീൻ പങ്കെടുത്ത പരിപാടിയിൽ നാമജപവുമായി പ്രതിഷേധത്തിന് എത്തിയ സ്ത്രീകളെ സദസ്സിലുണ്ടായിരുന്ന സ്ത്രീകൾ കൂവി വിളിച്ച് ഇറക്കിവിട്ടു. പ്രതിഷേധത്തിന് എത്തിയവർ ഒടുവിൽ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിയും വന്നു.

കാട്ടാക്കടയിൽ നടന്ന പരിാടിയിൽ മന്ത്രി പ്രസംഗിക്കാൻ തുടങ്ങവെയാണ് സ്വാമിയെ അയ്യപ്പോ എന്ന ശരണമന്ത്രം ശരണമുദ്രവാക്യമാക്കി അഞ്ചോളം യുവതികൾ കയറി വന്നത്. ഇവരെ തടയാൻ പോലീസ് ശ്രമിച്ചപ്പോൾ അവർ പൊയ്‌ക്കോളും ആരോ അവരെ പറഞ്ഞുവിട്ടതാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി.

എന്നാൽ സദസ്സിലിരുന്ന മറ്റ് സ്ത്രീകൾ ഉടൻ ഇടപെടുകയും നാമജപ മുദ്രവാക്യക്കാരെ കൂവി വിളിച്ച് ഇറക്കി വിടുകയുമായിരുന്നു. കൂവൽ സഹിക്കാനാകാതെ ഇവർ നാണം കെട്ട് മടങ്ങുകയും ചെയ്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *