മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സ്ത്രീയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

  • 6
    Shares

മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച സ്ത്രീയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ചെറുകോൽ സ്വദേശിനി മണിയമ്മയെയാണ് ആറൻമുള പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഉടൻ തന്നെ ജാമ്യം നൽകി അയക്കുകയായിരുന്നു. സ്റ്റേഷനിൽ തന്നെ ജാമ്യം നൽകാവുന്ന വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയതെന്ന് പോലീസ് അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *