ശബരിമലയിലെ സമരത്തിൽ കുട്ടികളെ കവചമായി ഉപയോഗിച്ചതായി ബാലാവകാശ കമ്മീഷൻ; നടപടിയെടുക്കാനും നിർദേശം

  • 15
    Shares

ശബരിമലയിൽ യുവതികൾ കയറുന്നതിനെതിരെ സന്നിധാനത്തും പമ്പയിലുമടക്കം സംഘപരിവാർ നടത്തിയ സമരത്തിൽ കുട്ടികളെ കവചമായി ഉപയോഗിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ നടപടിയെടുക്കാൻ ഡിജിപിക്ക് ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ് നിർദേശം നൽകി

കുട്ടികളെ കവചമായി ഉപയോഗിച്ച് സമരം നടത്തിയവർക്കെതിരെയും നിയോഗിച്ചത് രക്ഷിതാക്കളാണെങ്കിൽ അവർക്കെതിരെയും നിയമനടപടിയെടുക്കാനാണ് നിർദേശം. ജുവൈനൽ ആക്ടിലെ 75ാം വകുപ്പ് പ്രകാരം മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്‌


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *