കേരളത്തിൽ ഹിന്ദുക്കൾ കുറയുന്നു; മഹാരാഷ്ട്രയിൽ നിന്നും യുപിയിൽ നിന്നും ഹിന്ദുക്കളെ എത്തിക്കേണ്ടി വരും: ടി പി സെൻകുമാർ

Loading...

കേരളത്തിൽ ഹൈന്ദവർ ജനസംഖ്യാനുപാതത്തിൽ കുറഞ്ഞു വരികയാണെന്ന് മുൻ ഡി ജി പിയും ഇപ്പോൾ സംഘപരിവാർ നേതാവുമായ ടി പി സെൻകുമാർ. ഹിന്ദുസമൂഹം പാർശ്വവത്കരിക്കപ്പെട്ടവരായി മാറിയെന്നും ബാലഗോകുലം സംസ്ഥാന സമ്മേളനത്തിൽ സെൻകുമാർ പറഞ്ഞു.

2017ലെ കണക്കനുസരിച്ച് ഹിന്ദുക്കൾ വീണ്ടും കുറഞ്ഞു. ഈ നിലയിൽ പോയാൽ ബാലഗോകുലം അടക്കമുള്ള പരിപാടികൾക്ക് മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും ഹിന്ദുക്കളെ എത്തിക്കേണ്ടി വരും. ഹൈന്ദവരുടെ ഓർമയിലേക്കാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും സെൻകുമാർ പറഞ്ഞു.

ഹിന്ദുക്കളെ മറ്റ് മതസ്ഥർ ആക്രമിക്കുകയാണ് ഇപ്പോൾ. ഹിന്ദു സ്വയം കരുത്ത് നേടണം. ഭയരഹിതരായി മറ്റ് മതസ്ഥരോട് സംസാരിക്കാൻ ശ്രമിക്കണമെന്നും സംഘപരിവാർ നേതാവ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *