കേരളം ഭരിക്കുന്നത് ഹിരണ്യകശ്യപു ആണെന്ന് സംഘപരിവാർ നേതാവ് ടി പി സെൻകുമാർ

Loading...

കേരളം ഇപ്പോൾ ഭരിക്കുന്ന മുഖ്യമന്ത്രി ഹിരണ്യകശ്യപു ആണെന്ന് സംഘപരിവാർ നേതാവും യുഡിഎഫ് ഭരണകാലത്തെ ഡിജിപിയുമായിരുന്ന ടി പി സെൻകുമാർ. ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു സെൻകുമാർ. ഹിരണ്യ കശ്യപു കേരളം ഭരിക്കുന്നതു കൊണ്ടാണ് താനിപ്പോൾ ബിജെപി വേദിയിൽ പ്രസംഗിക്കുന്നതെന്നും സംഘപരിവാറുകാരൻ പറഞ്ഞു

ഹിരണ്യകശ്യപുവിന്റെ ഭരണത്തിലാണ് കേരളത്തിൽ ഓഖിയും നിപയും പ്രളയവും ഉണ്ടായത്. ഓഖി വന്നപ്പോൾ കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ സാരിത്തുമ്പിലാണ് ജനങ്ങൾ ആശ്രയം തേടിയത്. പിണറായി വിജയൻ എത്തിനോക്കിയതുപോലുമില്ല. ബാങ്കുകളെ കൊള്ളയടിച്ച് ആർക്കും രക്ഷപ്പെടാൻ സാധിക്കാത്ത സാഹചര്യമാണ് മോദി ഭരണത്തിലുള്ളതെന്നും സെൻകുമാർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *