സംഘപരിവാർ പ്രവർത്തകൻ ടി പി സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

  • 91
    Shares

സംഘപരിവാറിന്റെ ശബരിമല പ്രതിഷേധ സ്‌ക്വാഡ് നേതാവായ ടി പി സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. സർവീസ് കാലത്ത് ഇന്റലിജൻസ് വകുപ്പ് മേധാവി ആയിരിക്കെ പോലീസുകാർ നടത്തിയ കുറ്റകൃത്യങ്ങളുടെ അന്വേഷണ ഫയൽ പൂഴ്ത്തിയതിന്റെ പേരിലാണ് അന്വേഷണം

വാടാനപ്പള്ളി സ്റ്റേഷനിലെ പോലീസുകാർക്കെതിരായ പരാതിയെ കുറിച്ച് 2013ൽ നൽകിയ റിപ്പോർട്ട് ആക്കാതെ പുഴ്ത്തിയെന്നാണ് പരാതി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *