കെ സുരേന്ദ്രന് 8 ലക്ഷം വോട്ടുകൾ കിട്ടുമെന്ന് സെൻകുമാർ; ശബരിമല പറഞ്ഞു തന്നെ വോട്ടുപിടിക്കും

  • 235
    Shares

പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രന് എട്ട് ലക്ഷം വോട്ട് കിട്ടുമെന്ന് സംഘപരിവാർ നേതാവ് ടി പി സെൻകുമാർ. ശബരിമലയെ കുറിച്ച് പറഞ്ഞ് തന്നെ വോട്ടുപിടിക്കും. ഒരു വിഭാഗത്തോട് സർക്കാർ ധാർഷ്ട്യം കാണിക്കുകയാണെന്നും സംഘപരിവാർ നേതാവ് പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് സംസ്ഥാന ഡിജിപി കൂടിയായിരുന്നു സെൻകുമാർ

പ്രീണന രാഷ്ട്രീയത്തിന്റെ അവസാനമാകും കേരളത്തിൽ ഈ തെരഞ്ഞെടുപ്പോടെ ഉണ്ടാകുക. ശബരിമലയെ കുറിച്ച് പറയാൻ പാടില്ലെന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. ശബരിമല ചർച്ച ചെയ്യുക തന്നെ ചെയ്യുമെന്ന് സെൻകുമാർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *