സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് ജാഗ്രത പാലിക്കാൻ ഇന്റലിജൻസ് മുന്നറിയിപ്പ്; സംഘപരിവാർ അക്രമങ്ങൾ തുടരുന്നു

Loading...
  • 75
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് സംഘപരിവാർ അക്രമികൾ നടത്തുന്ന അക്രമസംഭവങ്ങൾ തുടരുന്നു. രണ്ട് ദിവസത്തേക്ക് കനത്ത ജാഗ്രത പുലർത്താൻ ഇന്റലിജൻസ് വിഭാഗം നിർദേശം നൽകി. സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്.

സംഘപരിവാറിന്റെ വിവിധ അക്രമി സംഘങ്ങൾ തെരുവോരങ്ങളിൽ അഴിഞ്ഞാടുന്നത് ഇപ്പോഴും തുടരുകയാണ്. തലസ്ഥാനത്ത് സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മിക്ക ജില്ലാ കേന്ദ്രങ്ങളിലും ബിജെപി, ശബരിമല കർമ സമിതി, ഹിന്ദു ഐക്യവേദി പ്രവർത്തകർ അക്രമങ്ങൾ അഴിച്ചുവിട്ടു

കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കടകൾ നിർബന്ധിപ്പിച്ച് അടപ്പിച്ചു. മാവേലിക്കരയിൽ അംഗപരിമിതന്റെ കട ശബരിമല കർമ സമിതിക്കാർ അടിച്ചു തകർത്തു. കൊല്ലം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *