ശബരിമല കലാപം: 150 ക്രിമിനലുകളുടെ ഫോട്ടോ ആൽബം കൂടി പോലീസ് പുറത്തുവിട്ടു; കലാപത്തിൽ പിടിയിലായ 200 പേർ വീണ്ടുമെത്തിയതായി പോലീസ്

  • 7
    Shares

ശബരിമലയിൽ സുപ്രീം കോടതി വിധിക്കെതിരെ കലാപം നടത്തിയ അക്രമികളിൽ 150 പേരുടെ ചിത്രങ്ങളടങ്ങിയ പുതിയ ആൽബം പോലീസ് പുറത്തുവിട്ടു. സന്നിധാനത്ത് തൃശ്ശൂർ സ്വദേശി ലളിതയെന്ന ഭക്തയെ ആക്രമിച്ച ഗുണ്ടകളുടെ ചിത്രങ്ങൾ അടക്കമുള്ളതാണ് ആൽബം

ജാമ്യമില്ലാ വകുപ്പുകൾ പ്രകരാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ശബരിമലയിൽ ചിത്തിര ആട്ട വിശേഷത്തിനായി എത്തിയവരിൽ 200 പേർ മാത്രമാണ് യഥാർഥ ഭക്തരെന്നും ബാക്കിയുള്ള 7000 പേർ സംഘ്പരിവാർ ക്രിമിനലുകളാണെന്നുമാണ് പോലീസ് വിലയിരുത്തുന്നത്.

തുലാമാസ പൂജയ്ക്കിടെ കലാപം നടത്തി അറസ്റ്റിലായ 200ഓളം പേർ കലാപം നടത്താൻ വീണ്ടുമെത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഫെയ്‌സ് ഡിറ്റക്ഷൻ സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാമ് ഇക്കാര്യം വ്യക്തമായത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *