വ്യോമാക്രമണത്തിന്റേതെന്ന പേരിൽ 2015ലെ ഭൂകമ്പ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് സംഘപരിവാർ ഗ്രൂപ്പുകൾ

Loading...
  • 44
    Shares

പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യൻ വ്യോമസേന ചൊവ്വാഴ്ച പാക് ഭീകരതാവളങ്ങൾ തകർത്ത ആക്രമണത്തിന്റേതെന്ന പേരിൽ വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് വ്യാപകമാകുന്നു. പ്രധാനമായും സംഘപരിവാർ ഗ്രൂപ്പുകളാണ് വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്.

2015 ഒക്ടോബർ 8ന് പാക് അധീന കാശ്മീരിൽ നടന്ന ഭൂകമ്പത്തിന്റെ ദൃശ്യങ്ങളാണ് ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജ് വഴി പ്രചരിപ്പിക്കുന്നത്. ഇനി തെളിവൊന്നും ലഭിച്ചില്ലെന്ന് പറയരുത് എന്ന ക്യാപ്ഷനിട്ടാണ് വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ഭൂകമ്പ ദൃശ്യങ്ങളാണ് ഇതെന്ന് നിരവധി പേർ കമന്റിട്ടതോടെ ഇവർ പോസ്റ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ സ്‌ക്രീൻ ഷോട്ടുകൾ അപ്പോഴേക്കും പ്രചരിച്ച് കഴിഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *