പ്രണയം വെളിപ്പെടുത്തി സഞ്ജു സാംസൺ; വിവാഹം ഡിസംബറിൽ നടന്നേക്കും

  • 188
    Shares

പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തിരുവനന്തപുരം സ്വദേശി ചാരുവാണ് സഞ്ജുവിന്റെ മനസ്സ് കീഴടക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഏറെ നാളത്തെ പ്രണയം സഞ്ജു പുറത്തുവിട്ടത്.

2013 മുതൽ ഇരുവരും പ്രണയത്തിലാണ്. ചാരുവുമായുള്ള പ്രണയം ലോകത്തോട് വിളിച്ചു പറയാൻ ഇതുവരെ കാത്തിരിക്കുകയായിരുന്നുവെന്നും സഞ്ജു പറയുന്നു. ഡിസംബറില്‍ ഇരുവരുടെയും വിവാഹം നടന്നേക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം സഞ്ജു സ്ഥിരീകരിച്ചിട്ടില്ല

11:11 pm on 22nd August 2013 it was when I sent a Hi to her☺️From that day till now,almost 5 years I have waited to put…

Posted by Sanju Samson on Saturday, 8 September 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *