പൂവണിഞ്ഞ പ്രണയം: ക്രിക്കറ്റ് താരം സഞ്ജു സാംസൺ വിവാഹിതനായി

  • 221
    Shares

മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു. തിരുവനന്തപുരത്ത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിപുലമായ വിരുന്ന് വൈകുന്നേരം നടക്കും.

അഞ്ച് വർഷം നീണ്ട പ്രണയത്തിലൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. മാർ ഇവാനിയോസ് കോളജ് പഠനകാലത്താണ് ഇരുവരും പ്രണയത്തിലാകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *