യുവതികൾ പിൻമാറിയതോടെ സന്നിധാനത്ത് പരികർമികൾ പ്രതിഷേധം അവസാനിപ്പിച്ചു

  • 16
    Shares

യുവതികൾ മല കയറുന്നതിൽ നിന്ന് പിൻമാറിയ സാഹചര്യത്തിൽ സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ പരികർമികൾ നടത്തി വന്ന പ്രതിഷേധം അവസാനിപ്പിച്ചു. യുവതികൾ പതിനെട്ടാംപടി ചവിട്ടിയാൽ നട അടച്ച് താക്കോൽ ഏൽപ്പിക്കുമെന്ന് തന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ യുവതികളുമായി ഐജി ചർച്ച നടത്തുകയും ഇവർ തിരിച്ചിറങ്ങാൻ സന്നദ്ധഥ അറിയിക്കുകയുമായിരുന്നു

ഇവരെ സുരക്ഷതിമായി പമ്പയിൽ എത്തിച്ച ശേഷം എറണാകുളത്തേക്ക് പോലീസ് സുരക്ഷയോടെ തന്നെ കൊണ്ടുപോകുകയാണ്. ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇവരെ പോലീസ് അനുഗമിക്കുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *