പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഇനി രാത്രിയും പോകാം; നിയന്ത്രണം പോലീസ് നീക്കി

  • 4
    Shares

ശബരിമലയിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പോലീസ് നീക്കി. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഏതുസമയത്തും തീർഥാടകർക്ക് പോകാം. നേരത്തെ രാത്രി 9 മണി മുതൽ പുലർച്ചെ രണ്ട് മണിവരെയുള്ള സമയത്തിൽ ആരെയും സന്നിധാനത്തേക്ക് കടത്തിവിട്ടിരുന്നില്ല.

ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് നിയന്ത്രണങ്ങൾ നീക്കിയത്. നിലയ്ക്കലിൽ നിന്നുള്ള കെ എസ് ആർ ടി സി ബസുകളുടെ നിയന്ത്രണവും നീക്കിയിട്ടുണ്ട്. ശബരിമലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും. ഇത് തുടരണമോയെന്ന കാര്യത്തിൽ പോലീസ് ഇന്ന് തീരുമാനമെടുക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *