സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം അറസ്റ്റിൽ

Loading...
  • 14
    Shares

സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം അറസ്റ്റിൽ. ദളിത് വിരുദ്ധ പരാമർശത്തിന്റെ പേരിലാണ് അറസ്റ്റ്. ഫെബ്രുവരി 9ന് കോഴിക്കോട് നടത്തിയ പ്രസംഗത്തിലാണ് അറസ്റ്റിന് കാരണമായ പരാമർശമുണ്ടായത്.

ദളിത് വിഭാഗങ്ങളിൽ സാമൂഹ്യമായോ സാമ്പത്തികമായോ ഉന്നതിയിലെത്തുന്നവർ ഉയർന്ന ജാതിക്കാരാവാൻ ശ്രമിക്കുമെന്നും തനിക്ക് ഇങ്ങനെ പെരുമാറുന്ന ഒരാളെ അറിയുമെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞിരുന്നു. ഇത് തനിക്കെതിരെയാണെന്നാരോപിച്ച് സി ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

കേസിൽ മുൻകൂർ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പോലീസിൽ കീഴടങ്ങാനായിരുന്നു കോടതി നിർദേശിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *