ദളിത് വിരുദ്ധ പരാമർശം: സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം ലഭിച്ചു

Loading...
  • 5
    Shares

ദളിത് വിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ അറസ്റ്റിലായ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് കാസർകോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. 2 ആൾ ജാമ്യവും 50,000 രൂപയും കെട്ടിവെക്കണം. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണം

കാസർകോട് ഏച്ചിക്കാനം സ്വദേശി ബാലകൃഷ്ണന്റെ പരാതിയിലാണ് സന്തോഷ് ഏച്ചിക്കാനം അറസ്റ്റിലായത്. കോഴിക്കോട് നടന്ന കേരളാ ലിറ്ററി ഫെസ്റ്റിവൽ സംവാദത്തിനിടെ മാവിലൻ സമുദായത്തിനെതിരെ സംസാരിച്ചുവെന്നാണ് പരാതി.

വലിയ നിലകളിൽ എത്തിയാൽ ചില ദലിതർ സവർണ മനോഭാവം വെച്ചു പുലർത്തുന്നതായി സന്തോഷ് പറഞ്ഞിരുന്നു. ഇത്തരത്തിലൊരാളെ തന്റെ നാട്ടിൽ അറിയാമെന്നും പറഞ്ഞു. ഇത് തന്നെക്കുറിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലകൃഷ്ണൻ പരാതി നൽകിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *