എറണാകുളം മണ്ഡലത്തിൽ ഹൈബിക്കെതിരെ മത്സരിക്കുമെന്ന് സരിത എസ് നായർ

Loading...
  • 185
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സരിത എസ് നായർ. എറണാകുളം കലക്ടറേറ്റിലെത്തി സരിത നാമനിർദേശ പത്രിക വാങ്ങി. കുറ്റാരോപിതരായ ചില സ്ഥാനാർഥികൾ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. രാഷ്ട്രീയ പിൻബലമുണ്ടെങ്കിൽ ഇത്തരക്കാർക്ക് വിജയിച്ച് ജനപ്രതിനിധിയാകാം.

അവർക്ക് മത്സരിക്കാമെങ്കിൽ തനിക്കും മത്സരിക്കാം. ഇതുവഴി ജനങ്ങൾക്ക് ഒരു സന്ദേശം നൽകാനാണ് ആഗ്രഹിക്കുന്നത്. പാർലമെന്റിൽ പോയിരിക്കാനുള്ള കൊതി കൊണ്ടല്ല, ഒറ്റയാൾ പോരാട്ടം നടത്തുന്ന ആളാണ് താനെന്നും സരിത പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *