ശ്രീലങ്കൻ സ്വദേശി ശശികല ശബരിമലയിൽ ദർശനം നടത്തി; സ്ഥിരീകരിച്ച് പോലീസ്

Loading...
  • 37
    Shares

ശബരിമലയിൽ ശ്രീലങ്കൻ സ്വദേശിയായ യുവതി ദർശനം നടത്തിയെന്ന വാർത്തകൾ സ്ഥിരീകരിച്ച് പോലീസ്. 47കാരി ശശികലയാണ് ഇന്നലെ രാത്രി ദർശനം നടത്തി മടങ്ങിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പോലീസ് സ്ഥിരീകരിച്ചത്.

ശശികലയുടെ സുരക്ഷ മുൻനിർത്തിയാണ് ഇക്കാര്യം നേരത്തെ നിഷേധിച്ചതെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ശശികല സന്നിധാനത്ത് എത്തിയത്. മരക്കൂട്ടത്ത് വെച്ച് സംഘപരിവാരങ്ങൾ പതിവ് പോലെ ഭീഷണി മുഴക്കിയതോടെ ഇവരെ തിരിച്ചിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശശികലയെ സന്നിധാനത്ത് എത്തിച്ചത്. ഹരിവരാസനം പാടി നട അടക്കുന്നതിന് മുമ്പായാണ് ശശികല ദർശനം നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *