അക്രമം നടത്തി അകത്തുപോയവരെ പുറത്തിറക്കാൻ ഒരു നൂറു രൂപ പ്ലീസ്; ശതം സമർപ്പയാമിയുമായി കെ പി ശശികല

Loading...
  • 117
    Shares

ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാകാതിരിക്കാനായി അക്രമം നടത്തി അഴിഞ്ഞാടി ജയിലിൽ പോയ സംഘപരിവാർ ക്രിമിനലുകളെ പുറത്തിറക്കാൻ നൂറു രൂപയും ചോദിച്ച് കെ പി ശശികല. ശതം സമർപ്പയാമി എന്നൊക്കെ വ്യത്യസ്ത രീതിയിൽ പേരിട്ടാണ് നൂറു രൂപ സംഭാവന ചോദിക്കുന്നത്.

യുവതികൾക്കെതിരെ അക്രമം നടത്തുകയും ഹർത്താൽ നടത്തി പൊതുമുതൽ അടക്കം തല്ലിത്തകർക്കുകയും ചെയ്ത് ജയിലിൽ പോയ ഗുണ്ടകളെ പുറത്തിറക്കാനുള്ള കേസ് നടത്താനായാണ് ഈ ശതം സമർപ്പയാമി കൊണ്ട് ശശികല ഉദ്ദേശിക്കുന്നത്.

എല്ലാ അയ്യപ്പഭക്തരും 100 രൂപ വീതം നൽകുവെന്ന് തന്റെ എഫ് ബി പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഈ സ്ത്രീ പറയുന്നു. ശതം സമർപ്പിച്ച ശേഷം ഇതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് പ്രചരിപ്പിക്കണമെന്നും അങ്ങനെ ഇതൊരു ചലഞ്ചായി മാറട്ടെയെന്നുമൊക്കെ ഇവർ പറയുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *