ചാവക്കാടുള്ള എസ്ബിഐ എടിഎം തകർത്ത നിലയിൽ; മോഷണശ്രമമല്ലെന്ന് നിഗമനം

  • 3
    Shares

തൃശ്ശൂർ ചാവക്കാടുള്ള എസ് ബി ഐയുടെ എടിഎം തകർത്ത നിലയിൽ. എടിഎമ്മിന്റെ സ്‌ക്രീനാണ് തകർത്തിരിക്കുന്നത്. പുലർച്ച ആറ് മണിക്ക് എ ടി എമ്മിലെത്തിയ ഇടപാടുകാരനാണ് സ്‌ക്രീൻ തകർന്നു കിടക്കുന്നത് കണ്ടതും അധികൃതരെ വിവരമറിയിച്ചതും.

17 ലക്ഷം രൂപയുണ്ടായിരുന്ന എടിഎമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടതായി വിവരമില്ല. സംഭവത്തിന് പിന്നിൽ മോഷ്ടാക്കൾ അല്ലെന്ന നിഗമനത്തിലാണ് പോലീസ്. പണം ലഭിക്കാത്തതിനെ തുടർന്ന ദേഷ്യത്തിൽ ആരെങ്കിലും തകർത്തതാകാമെന്ന സംശയത്തിലാണ് പോലീസ്


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *