24 മണിക്കൂർ സേവനം ഇനിയുണ്ടാകില്ല; എടിഎം ഇടപാടുകൾക്ക് സമയനിയന്ത്രണം

Loading...

എ ടി എം കാർഡ് മുഖേനയുള്ള വിനിമയങ്ങൾക്ക് എസ് ബി ഐ സമയനിയന്ത്രണം ഏർപ്പെടുത്തി. 24 മണിക്കൂറും ലഭിച്ചിരുന്ന സേവനം ഇനി മുതൽ രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെ ലഭിക്കില്ല.

എസ് ബി ഐ ഐടി വിഭാഗം ജനറൽ മാനേജർ രാജേഷ് സിക്ക പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാർഡ് വഴിയുള്ള തട്ടിപ്പ് തടയാനാണ് പുതിയ പരിഷ്‌കാരമെന്ന് പറയുന്നു.

എടിഎം വഴി ഒരു ദിവസം പിൻവലിക്കാവുന്ന തുക ക്ലാസിക്, മാസ്‌ട്രോ കാർഡുകൾക്ക് 20,000 രൂപയായി കുറച്ചിരുന്നു. രാത്രി 12 മണിക്ക് തൊട്ടുമുമ്പും 12 കഴിഞ്ഞും കാർഡ് വഴി ഇടപാട് നടത്തി രണ്ട് ദിവസത്തെ പണം പിൻവലിക്കുന്ന രീതി തുടരുകയാണ്. ഇത് ബാങ്കിന് നഷ്ടമുണ്ടാക്കുന്നതായാണ് എസ് ബി ഐ വിലയിരുത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *