സർക്കാർ ജീവനക്കാരൻ സ്‌കൂളിൽ കയറി വിദ്യാർഥിനികളെ വെട്ടി; അക്രമം നടത്തിയത് ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിൽ

Loading...
  • 11
    Shares

തിരുവനന്തപുരം അരുമനയിൽ ഭാര്യ പഠിക്കുന്ന സ്‌കൂളിൽ ഭർത്താവ് നടത്തി അക്രമത്തിൽ രണ്ട് വിദ്യാർഥിനികൾക്ക് പരുക്ക്. ചിതറാലിലെ എൻ എം വിദ്യാകേന്ദ്ര സ്‌കൂളിലാണ് സംഭവം. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് ഡ്രൈവർ ജയനാണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു

സ്‌കൂളിലേക്ക് ആയുധവുമായി കയറിയ ഇയാൾ പ്ലസ് ടു വിദ്യാർഥിനികളായ നന്ദന, വർഷ എന്നിവരെ വെട്ടുകയായിരുന്നു. ജീവനക്കാരനായ ജ്ഞാനമുത്തു നാട്ടുകാരനായ സുധീർ എന്നിവർക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്‌കൂൾ വാഹനങ്ങളും കമ്പ്യൂട്ടർ ലാബും ജയൻ അടിച്ചു തകർത്തു. നാട്ടുകാർ ഓടിക്കൂട്ടിയാണ് ജയനെ കീഴ്‌പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചത്. മദ്യലഹരിയിലായിരുന്നു ഇയാളുടെ പരാക്രമം. സ്‌കൂൾ മാനേജരുമായി ഇയാൾക്കുണ്ടായിരുന്ന പ്രശ്‌നമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *