തിരുവനന്തപുരത്ത് സ്‌കൂൾ ബസ് കടയിലേക്ക് ഇടിച്ചുകയറി; നിരവധി പേർക്ക് പരുക്ക്

  • 15
    Shares

തിരുവനന്തപുരം കേരളാദിത്യപുരത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് നിരവധി വിദ്യാർഥികൾക്കും ബസ് ഡ്രൈവർക്കും പരുക്ക്. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിന്റെ ബസാണ് മണ്ണന്തലക്ക് സമീപം കടയിലേക്ക് ഇടിച്ചുകയറിയത്. പത്തിലധികം വിദ്യാർഥികൾ അപകടസമയത്ത് ബസിലുണ്ടായിരുന്നു

ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. ബസിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാർ പുറത്തെത്തിക്കുകയായിരുന്നു. ഡ്രൈവറുടെ നില ഗുരുതരമാണ്.

ഡ്രൈവറുടെ ഭാഗമാണ് കടയിലേക്ക് ഇടിച്ചുകയറിയത്. തലയ്ക്കും കാലിനുമാണ് ഡ്രൈവർക്ക് പരുക്കേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *