മാനേജ്‌മെന്റ് പീഡനത്തെ തുടർന്നുള്ള അധ്യാപകന്റെ ആത്മഹത്യ; ഭാര്യയെ അതേ സ്‌കൂളിൽ അധ്യാപികയായി നിയമിച്ച് സർക്കാർ

Loading...
  • 12
    Shares

മാനേജ്‌മെന്റിന്റെ പീഡനത്തെ തുടർന്ന് അധ്യാപകൻ ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ ഭാര്യയെ അതേ സ്‌കൂളിൽ തന്നെ അധ്യാപികയായി നിയമിച്ച് സർക്കാരിന്റെ ഉത്തരവ്. മൂന്നിയൂർ എം എച്ച് എസ് എസ് സ്‌കൂൾ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ ഭാര്യ ഷൈനി രാജനെയാണ് സ്‌കൂളിൽ ജീവശാസ്ത്രം അധ്യാപികയായി നിയമിക്കാൻ അണ്ടർ സെക്രട്ടറി ഉത്തരവിട്ടത്.

മാനേജ്‌മെന്റിന്റെ കടുത്ത എതിർപ്പ് തള്ളിയായിരുന്നു സർക്കാർ നീക്കം. 2014ലാണ് അനീഷ് ആത്മഹത്യ ചെയ്തത്. ലോഡ്ജ് മുറിയിൽ തന്റെ മരണത്തിന് കാരണം സൈതലവിയാണെന്ന് രക്തം കൊണ്ട് എഴുതി വെച്ചിരുന്നു. മുസ്ലീം ലീഗിന്റെ നേതാവായ സൈതലവിയായിരുന്നു അന്ന് സ്‌കൂൾ മാനേജർ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *