കലോത്സവം അടക്കമുള്ള എല്ലാ ആഘോഷ പരിപാടികളും ഒരു വർഷത്തേക്ക് ഒഴിവാക്കി

  • 7
    Shares

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ ആഘോഷപരിപാടികളും ഒരു വർഷത്തേക്ക് റദ്ദാക്കി. സ്‌കൂൾ കലോത്സവം, ഫിലിം ഫെസ്റ്റിവൽ അടക്കമുള്ള ആഘോഷങ്ങളാണ് ഒഴിവാക്കിയത്. വിനോദ സഞ്ചാര വകുപ്പിന്റേത് അടക്കമുള്ള എല്ലാ വകുപ്പുകളുടെയും ആഘോഷപരിപാടികൾ ഒഴിവാക്കി

ആഘോഷപരിപാടികൾക്കായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ വകുപ്പ് മേധാവികളോട് നിർദേശിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ആലപ്പുഴയിലാണ് ഇത്തവണ സ്‌കൂൾ കലോത്സവം നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *