മലപ്പുറത്ത് യുപി സ്‌കൂൾ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കി

യുപി സ്‌കൂൾ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. മലപ്പുറത്തെ തേഞ്ഞിപ്പാലത്താണ് സംഭവം. സ്‌കൂളിലെ താത്കാലിക അധ്യാപകൻ മസൂദിനെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. മസൂദ് ഒളിവിലാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *