ഗ്രേസ് മാർക്കിനായി കലോത്സവം നടത്തുമെന്ന് മന്ത്രി ഇ പി ജയരാജൻ

Loading...
  • 12
    Shares

ജില്ലാ തലത്തിലോ സംസ്ഥാന തലത്തിലോ മത്സരങ്ങൾ നടത്തി കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭ്യമാക്കാൻ അവസരമൊരുക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. സംസ്ഥാനത്ത് സ്‌കൂൾ കലോത്സവം വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. ആർഭാടം ഒഴിവാക്കാനാണ് പറഞ്ഞത്.

കുട്ടികളുടെ ഗ്രേസ് മാർക്ക് നഷ്ടപ്പെടുത്തില്ല. പ്രായോഗിക സമീപനം സ്വീകരിക്കും. മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ഇതിൽ തീരുമാനമുണ്ടാകുമെന്നും ഇ പി ജയരാജൻ പറഞ്ഞത്

പ്രളയക്കെടുതിയുടെ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഒരു വർഷത്തേക്ക് ആഘോഷ പരിപാടികൾ ഒഴിവാക്കിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *