സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

  • 142
    Shares

സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകൾക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി നൽകും. വനിതാ മതിൽ നടക്കുന്ന സാഹചര്യത്തിലാണിത്. അവധി നൽകാൻ ഡിഡിഇമാർക്ക് അഡീ. ഡിപിഐ നിർദേശം നൽകിയിട്ടുണ്ട്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *