സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

  • 9
    Shares

പ്രളയകാലത്തിനും ഓണാവധിക്കും ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ബുധനാഴ്ച തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എറണാകുളം പറവൂർ, ആലുവ എന്നിവിടങ്ങളിലെ സ്‌കൂളുകൾ ഒഴിച്ച് മറ്റെല്ലാ സ്‌കൂളുകളും ഇന്ന് തുറക്കും. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ നിന്ന് ആളുകളെ മറ്റിടങ്ങളിലേക്ക് മാറ്റിപാർപ്പിക്കുകയാണ്.

തുറക്കുന്നതിന് മുമ്പായി സ്‌കൂളുകളും പരിസരവും വൃത്തിയാക്കിയിട്ടുണ്ട്. പ്രളയബാധിത മേഖലയിലെ കുട്ടികളെ പ്രവേശനോത്സവം പോലെ സ്‌കൂളുകളിലേക്ക് വരവേൽക്കാനാണ് തീരുമാനം. പ്രളയത്തിന്റെ ആഘാതത്തിൽ നിന്നും കുട്ടികളെ കരകയറ്റി പഠനാന്തരീക്ഷത്തിലേക്ക് മാറ്റിയെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് അധ്യാപകരെ കാത്തിരിക്കുന്നത്. ഓണപ്പരീക്ഷ ഉടൻ നടത്തേണ്ടതില്ലെന്നാണ് തീരുമാനം.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *