സ്വാതന്ത്ര്യം അർധരാത്രിയിൽ സിനിമയുടെ തിരക്കഥാകൃത്ത് കഞ്ചാവുമായി കോട്ടയത്ത് പിടിയിൽ
സൂപ്പർ ഹിറ്റ് ചിത്രമായ സ്വാതന്ത്ര്യം അർധരാത്രിയിൽ സിനിമയുടെ തിരക്കഥാകൃത്ത് കഞ്ചാവുമായി പോലീസ് പിടിയിൽ. കോട്ടയം പോലീസാണ് തിരക്കഥാകൃത്ത് ദിലീപ് കുര്യനെ പിടികൂടിയത്. തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കഥാ ജോലികൾക്കിടെയാണ് ഇയാൾ പിടിയിലായകുന്നത്.
സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെയാണ് തിരക്കഥാ കൃത്ത് അറസ്റ്റിലായിരിക്കുന്നത്. ദിലീപിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.