നാളത്തെ ഹർത്താൽ എസ് ഡി പി ഐ പിൻവലിച്ചു; പകരം കരിദിനം ആചരിക്കും

Loading...
  • 50
    Shares

എസ് ഡി പി ഐ സംസ്ഥാനവ്യാപകമായി നാളെ പ്രഖ്യാപിച്ചിരുന്ന ഹർത്താൽ പിൻവലിച്ചു. അഭിമന്യു വധവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐയുടെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ പ്രഖ്യപിച്ചത്

കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചതിനെ തുടർന്നാണ് ഹർത്താൽ ആഹ്വാനം പിൻവലിച്ചത്. ഇതിന് പകരമായി നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

നേതാക്കളെ നിരുപാധികം വിട്ടയച്ചതിലും കാലവർഷക്കെടുതി പരിഗണിച്ചുമാണ് ഹർത്താൽ പിൻവലിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ പറഞ്ഞു

ഹർത്താലിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും രൂക്ഷ പരിഹാസങ്ങളും ഉയർന്നിരുന്നു. ഹർത്താൽ പരാജയപ്പെടുത്തണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ക്യാമ്പയിനും ആരംഭിച്ചിരുന്നു. ഇതോടെയാണ് എസ് ഡി പി ഐക്കാർ ഹർത്താൽ പിൻവലിച്ച് തടിയൂരിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *