മുസ്ലിം സമുദായം പൂർണമായും നിരാകരിച്ച പാർട്ടിയാണ് എസ് ഡി പി ഐയെന്ന് മന്ത്രി ജലീൽ

  • 12
    Shares

മഹരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ എസ് ഡി പി ഐക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി കെ ടി ജലീൽ. മുസ്ലിം സമുദായം പൂർണമായും നിരാകരിച്ച പാർട്ടിയാണ് എസ് ഡി പി ഐയെന്ന് മന്ത്രി ജലീൽ പറഞ്ഞു.

പള്ളി കമ്മിറ്റികളിൽ പോലും എസ് ഡി പി ഐക്കാരെ ആരും ഉൾപ്പെടുത്താറില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സിപിഎം എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജലീൽ പറഞ്ഞു

സിപിഎമ്മിൽ മതതീവ്രവാദ സംഘടനയിലെ ആളുകൾ നുഴഞ്ഞുകയറിയെന്ന ആരോപണവും മന്ത്രി തള്ളി. അങ്ങനെ ആർക്കെങ്കിലും നുഴഞ്ഞുകയറി തകർക്കാൻ പറ്റുന്ന പാർട്ടിയല്ല സിപിഎം എന്ന് അദ്ദേഹം വ്യക്തമാക്കി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *