15കാരിയെ വനത്തിനുള്ളിൽ കാറിലിട്ട് പീഡിപ്പിച്ച ഷഫീഖ് ഖാസിമിക്കെതിരെ പോക്‌സോ കേസ്

Loading...
  • 99
    Shares

വെറും 15 വയസ്സുമാത്രമുള്ള വിദ്യാർഥിനിയെ കാറിൽ കയറ്റി വനത്തിലേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിച്ച മതപ്രഭാഷകനും എസ് ഡി പി ഐ പ്രചാരകനുമായ ഷഫീഖ് ഖാസിമിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. തോളിക്കോട് പള്ളി പ്രസിഡന്റ് ബാദുഷ നൽകിയ പരാതിയിലാണ് വിതുര പോലീസ് കേസെടുത്തത്. പീഡന ക്രിമിനൽ ഷഫീഖ് മുമ്പ് തോളിക്കോട് പള്ളി ഇമാമായിരുന്നു.

പീഡനവാർത്ത പുറത്തായതിന് പിന്നാലെ ഇയാളെ ഇമാം സ്ഥാനത്ത് നിന്ന് മഹല്ല് പുറത്താക്കുകയായിരുന്നു. എസ് ഡി പി ഐയുടെ ഇമാംസ് കൗൺസിലിൽ നിന്നും ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു.

സ്‌കൂളിൽ നിന്ന് മടങ്ങിവന്ന വിദ്യാർഥിനിയെ കാറിൽ കയറ്റി കൊണ്ടുപോയി വനത്തിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. തൊഴിലുറപ്പ് സ്ത്രീകളാണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടതും കാർ തടഞ്ഞതും. ഇതോടെ മൗലവി കാറുമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ പള്ളി ഭാരവാഹികളെ വിവരമറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *