ലൈംഗികമായി പീഡിപ്പിച്ച് മൊബൈലിൽ പകർത്തി; പ്രമുഖ സീരിയലിലെ 61കാരിയായ നടി പരാതി നൽകി

  • 62
    Shares

ലൈംഗികമായി പീഡിപ്പിച്ച ശേഷം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതായി നടിയുടെ പരാതി. 61കാരിയായ നടി എറണാകുളം സ്വദേശിയായ സിയ എന്ന 37കാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

കായംകുളം പോലീസിലാണ് പരാതി. പുതിയ ഫോൺ വാങ്ങി നൽകിയെന്നും വശീകരിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. തോട്ടപ്പള്ളിയിലെ ഹോട്ടലിലലും കായംകുളത്തെ വീട്ടിലും പലതവണ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിൽ പറയുന്നു.

ഈ ദൃശ്യങ്ങൾ ഭർത്താവിനും അയൽവാസികൾക്കും അയച്ചു നൽകി. ഇതോടെ തന്റെ സ്വകാര്യത നശിപ്പിച്ചു എന്നും നടി പറയുന്നു. പ്രതിയായ യുവാവ് വിദേശത്താണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *