ഫ്രാങ്കോയ്‌ക്കെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Loading...
  • 5
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് സമർപ്പിക്കപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ അന്വേഷണ പുരോഗതി സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബം നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും

സാക്ഷികളായ കന്യാസ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നുമാണ് ഹർജികളിലെ പ്രധാന ആവശ്യം. കേസ് സിബിഐയുടെ പരിഗണനക്ക് വിടണമെന്ന ആവശ്യവും കോടതിയുടെ മുന്നിലുണ്ട്. അതേസമയം അന്വേഷണ സംഘം മുദ്രവെച്ച കവറിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കും

കന്യാസ്ത്രീകളുടെ സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. ബിഷപിനോട് ഈ മാസം 19ാം തീയതി ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *