ലൈംഗികാതിക്രമ പരാതി സ്ഥിരീകരിച്ച് ഓർത്തഡോക്‌സ് സഭ; കുറ്റക്കാരെ സംരക്ഷിക്കില്ല

Loading...
  • 12
    Shares

മലങ്കര ഓർത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികർക്കെതിരെ ലൈംഗികാതിക്രമ പരാതി ലഭിച്ചതായി സ്ഥിരീകരിച്ച് ഓർത്തഡോക്‌സ് സഭ. അഞ്ച് വൈദികർ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ഭർത്താവാണ് സഭാ നേതൃത്വത്തിന് പരാതി നൽകിയത്.

ആരോപണം സമൂഹത്തിൽ വലിയ ചർച്ചയാകുകയും സഭാ നേതൃത്വം മൗനം പാലിക്കുകയും ചെയ്യുന്നതിൽ വിശ്വാസികൾക്കുള്ളിൽ തന്നെ വലിയ പ്രതിഷേധം ഉയർന്നുവന്നിരുന്നു. ഇതിനിടയിലാണ് പരാതി ലഭിച്ചതായി സഭാ നേതൃത്വം വാർത്താ കുറിപ്പ് ഇറക്കിയത്.

വിവാദത്തെ തുടർന്ന് നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികർ, ഡൽഹി, തുമ്പമൺ ഭദ്രാസനത്തിലെ ഓരോ വൈദികർ എന്നിവരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ആരോപണ വിധേയരായ വൈദികരുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *