അനാശാസ്യം: പെരുമ്പാവൂരിൽ മൂന്ന് സ്ത്രീകളടക്കം ഏഴ് പേർ അറസ്റ്റിൽ

Loading...
  • 16
    Shares

പെരുമ്പാവൂരിൽ നഗരമധ്യത്തിൽ വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയ ഏഴ് പേർ അറസ്റ്റിൽ. ഇതിൽ മൂന്ന് പേർ സ്ത്രീകളാണ്. ചിന്താമണി റോഡിലെ വീട് വാടകക്കെടുത്തായിരുന്നു അനാശാസ്യം.

ശ്യാംകുമാർ, ജെയ്‌സൺ, അനിൽകുമാർ, രജീഷ്, എൽദോ മത്തായി, പ്രിയ, റഷീദ, സ്മിഷ എന്നിവരാണ് അറസ്റ്റിലായത്. ഒരു മാസം മുമ്പാണ് നടത്തിപ്പുകാരനായ ശ്യാംകുമാർ വീട് വാടകക്ക് എടുത്തത്. ടൈൽ ബിസിനസാണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ വീട്ടിൽ അടിക്കിടെ ആളുകൾ വന്നുപോകുന്നത് അയൽവാസികൾക്ക് സംശയമുണ്ടാക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *