സിപിഎം ഓഫീസിൽ വെച്ച് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; വിവരം പുറത്തായത് നവജാത ശിശുവിനെ ഉപേക്ഷിക്കാൻ ശ്രമിച്ചതോടെ

Loading...
  • 32
    Shares

സിപിഎം ചെർപ്പുളശ്ശേരി എരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി. മങ്കര പോലീസിലാണ് പരാതി നൽകിയത്. പ്രണയം നടിച്ചായിരുന്നു പീഡനമെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ചെർപ്പുളശ്ശേരി എരിയാ കമ്മിറ്റി ഓഫീസിന് മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞിനെ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.

സംഘടനാ പ്രവർത്തകരായ യുവാവും താനും കോളജ് മാഗസിൻ പ്രവർത്തനങ്ങളുടെ ആവശ്യങ്ങൾക്കായി പാർട്ടി ഓഫീസിൽ എത്തിയപ്പോഴാണ് പീഡനം നടന്നതെന്ന് യുവതി പറയുന്നു. കഴിഞ്ഞ ജൂണിലാണ് പീഡനം നടന്നത്. എന്നാൽ സംഭവവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം ഭാരവാഹികൾ പ്രതികരിച്ചു. പരാതിയിൽ പറയുന്ന യുവാവ് പാർട്ടി അംഗമോ ഭാരവാഹിയോ അല്ല. ഓഫീസിൽ വെച്ച് ഇത്തരം സംഭവം നടന്നതായി വിശ്വസിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *