പതിനാറുകാരിയെ ലൈംഗികമായി ആക്രമിച്ചുവെന്ന് പരാതി; വളാഞ്ചേരി കൗൺസിലർക്കെതിരെ കേസ്

പതിനാറ് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ചെന്ന പരാതിയിൽ വളാഞ്ചേരി നഗരസഭാ കൗൺസിലർ ഷംസുദ്ദീനെതിരെ കേസ്. പത്താം ക്ലാസ് മുതൽ പെൺകുട്ടിയുമായി ഇഷ്ടം സ്ഥാപിച്ച ശേഷം പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി

പെൺകുട്ടിയുടെ സഹോദരി ചൈൽഡ് ലൈനിലെത്തി പരാതി നൽകുകയായിരുന്നു. പരാതി കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും കൈമാറി. കേസെടുത്തതോടെ ഷംസുദ്ദീൻ ഒളിവിൽ പോയി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *