സിപിഎം പ്രവർത്തകനെ വെട്ടിയ കേസിൽ എസ് എഫ് ഐ ഏരിയാ കമ്മിറ്റി അംഗം അറസ്റ്റിൽ

Loading...

കോഴിക്കോട് വടകരയിൽ സിപിഎം പ്രവർത്തകനെ വെട്ടിയ കേസിൽ എസ് എഫ് ഐ ഏരിയാ കമ്മിറ്റി അംഗം അറസ്റ്റിലായി. വടകര കുട്ടോത്ത് സ്വദേശി അക്ഷയ് രാജാണ് അറസ്റ്റിലായത്. മെയ് 21ന് സിപിഎം പ്രവർത്തകൻ ഷാജുവിന് വെട്ടേറ്റ കേസിലാണ് അറസ്റ്റ്

റോഡ് നിർമാണത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അക്ഷയും സംഘവും തർക്കത്തിനൊടുവിൽ ഷാജുവിനെ ആക്രമിക്കുകയായിരുന്നു. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *