എസ് എഫ് ഐ നേതാവ് ആര്യയുടെ വീട് അക്രമികൾ അടിച്ചു തകർത്തു

  • 6
    Shares

എസ് എഫ് ഐ പാറശ്ശാല ഏരിയ കമ്മിറ്റി അംഗവും ധനുവച്ചപുരം വിടിഎം എൻ എസ് എസ് കോളജ് വിദ്യാർഥിനിയുമായ ആര്യയുടെ വീട് അക്രമികൾ അടിച്ചു തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം. ആറോളം പേർ വരുന്ന സംഘം രാത്രി ഒന്നരയോടെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും അക്രമികൾ നശിപ്പിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *