സച്ചിൻ ദേവ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി; വി എ വിനീഷ് പ്രസിഡന്റ്

  • 18
    Shares

എസ് എസ് ഐ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. സെക്രട്ടറിയായി സച്ചിൻ ദേവിനെയും പ്രസിഡന്റായി വി എ വിനീഷിനെയും തെരഞ്ഞെടുത്തു. കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്

എസ് എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ് സച്ചിൻ ദേവ്. വിനീഷ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ച് വരികയായിരുന്നു. ജയ്ക് സി തോമസ്, എം വിജിൻ എന്നിവർ സംസ്ഥാന നേതൃത്വത്തിൽ നിന്ന് സ്ഥാനമൊഴിഞ്ഞു

The newly elected SFI Kerala State Committee Secretary comrade Sachin Dev and president comrade Vineesh V A

Posted by SFI – Kerala on 2018 m. Birželis 24 d., SekmadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *