എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വിനീഷിന്റെ വീട് ആർ എസ് എസുകാർ അടിച്ചുതകർത്തു

  • 6
    Shares

എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വിനീഷിന്റെ വീടിന് നേരെ ആക്രമണം. ആറ്റിങ്ങൽ കോരാണിയിലെ വീടാണ് ആക്രമിക്കപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ ആർ എസ് എസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് വിനീഷ് പറഞ്ഞു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം

പതിനഞ്ചോളമാളുകൾ വരുന്ന സംഘമാണ് വീട് ആക്രമിച്ചത്. സ്‌കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷമാണ് വീട് ആക്രമണത്തിലേക്ക് എത്തിച്ചതെന്ന് സംശയിക്കപ്പെടുന്നു. സംഭവസമയം വിനീഷിന്റെ അമ്മയും അച്ഛനും സഹോദരനുമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ സാധന സാമഗ്രികളും വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും അക്രമിസംഘം തകർത്തിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *