ചാണകം വിട്ടൊരു കളിയില്ല: എസ് എഫ് ഐയുടെ വനിതാ മതിലിനെതിരെ ചാണകവെള്ളവുമായി എബിവിപി

  • 42
    Shares

ചങ്ങനാശ്ശേരി പെരുന്ന എൻഎസ്എസ് കോളജിൽ എസ് എഫ് ഐ സംഘടിപ്പിച്ച വനിതാ മതിലിനെതിരെ എബിവിപി ചാണകവെള്ളം തളിച്ച് പ്രതിഷേധിച്ചു. വ്യാഴാഴ്ച രാവിലെയാണ് എസ് എഫ് ഐ പ്രവർത്തകർ കോളജിൽ വനിതാ മതിൽ തീർത്തത്.

ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് ഐക്യദാർഢ്യം അറിയിച്ചാണ് വനിതാ മതിൽ തീർത്തത്. പരിപാടി അവസാനിച്ചതിന് പിന്നാലെയാണ് ചാണകവുമായി എത്തിയ എബിവിപിക്കാർ വെള്ളത്തിൽ കലക്കി ഇതൊഴിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *