പോക്‌സോ കേസില്‍ പ്രതിയായ പോപുലര്‍ ഫ്രണ്ട് പ്രചാരകനും മതപ്രഭാഷകനുമായ ഷഫീഖിനായി തെരച്ചില്‍ ശക്തം

  • 11
    Shares

15 വയസ്സുകാരിയെ വനത്തിനുള്ളിലേക്ക് കൊണ്ടുപോയി കാറിലിട്ട് പീഡിപ്പിച്ച മതപ്രഭാഷകനും പോപുലര്‍ ഫ്രണ്ട് പ്രചാരകനുമായ ഷെഫീഖ് അല്‍ ഖാസിമിയെ പോലീസ് തെരയുന്നു. പോക്‌സോ കേസ് എടുത്തതിന് പിന്നാലെ മതപ്രഭാഷകന്‍ പേടിച്ച് മുങ്ങുകയായിരുന്നു. ഇയാള്‍ രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ഇമാമിന്റെ അഭിഭാഷകന്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *