മതപ്രഭാഷകൻ ഷഫീഖ് പീഡിപ്പിച്ചു; ഇമാമിനെതിരെ പെൺകുട്ടി പോലീസിൽ മൊഴി നൽകി

Loading...

പോക്‌സോ കേസിൽ പ്രതിയായ മതപ്രഭാഷകനും പോപുലർ ഫ്രണ്ട് പ്രചാരകനുമായ ഷഫീഖ് അൽ ഖാസിമിക്കെതിരെ പെൺകുട്ടി മൊഴി നൽകി. ഇമാം പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയത്. വനിതാ സിഐയുടെ നേതൃത്വത്തിലാണ് പെൺകുട്ടിയുടെ മൊഴി എടുത്തത്.

ആളൊഴിഞ്ഞ പ്രദേശത്തേക്ക് മനപ്പൂവർവം പോപുലർ ഫ്രണ്ട് പ്രചാരകനായ ഷഫീഖ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. പെൺകുട്ടിയുടെ വൈദ്യ പരിശോധന ഇന്നലെ പൂർത്തിയായിരുന്നു.

അതേസമയം പോക്‌സോ കേസെടുത്തതിന് പിന്നാലെ മതപ്രഭാഷകൻ പേടിച്ച് ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പീഡന ഇമാമിനെ വിദേശത്തേക്ക് കടത്താൻ പോപുലർ ഫ്രണ്ട് ശക്തമായി ശ്രമിക്കുമെന്നതിനാൽ വിമാനത്താവളങ്ങളിലും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *