മതപ്രഭാഷകന്‍ ഷഫീഖ് പീഡിപ്പിച്ചു; ഇമാമിനെതിരെ പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി

  • 21
    Shares

പോക്‌സോ കേസില്‍ പ്രതിയായ മതപ്രഭാഷകനും പോപുലര്‍ ഫ്രണ്ട് പ്രചാരകനുമായ ഷഫീഖ് അല്‍ ഖാസിമിക്കെതിരെ പെണ്‍കുട്ടി മൊഴി നല്‍കി. ഇമാം പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. വനിതാ സിഐയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയുടെ മൊഴി എടുത്തത്.

ആളൊഴിഞ്ഞ പ്രദേശത്തേക്ക് മനപ്പൂവര്‍വം പോപുലര്‍ ഫ്രണ്ട് പ്രചാരകനായ ഷഫീഖ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു.

അതേസമയം പോക്‌സോ കേസെടുത്തതിന് പിന്നാലെ മതപ്രഭാഷകന്‍ പേടിച്ച് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പീഡന ഇമാമിനെ വിദേശത്തേക്ക് കടത്താന്‍ പോപുലര്‍ ഫ്രണ്ട് ശക്തമായി ശ്രമിക്കുമെന്നതിനാല്‍ വിമാനത്താവളങ്ങളിലും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *